പാതിരാക്കുര്‍ബാനയ്ക്കെത്തിയവര്‍, പ്രായവ്യത്യാസമില്ലാതെ ഇതൊക്കെ കണ്ട് വിസ്മയത്തോടെ നിന്നപ്പോള്‍ കുറെ ദിവസങ്ങളായി ഊണും ഉറക്കവും കളഞ്ഞഞ്ഞ് നടത്തിയ അധ്വാനത്തിന് ഫലമുണ്ടായതിന്‍റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങള്‍ സി.വൈ.എം.എ അംഗങ്ങള്‍. വര്‍ഷങ്ങള്‍ പിന്നിട്ട പാരന്പര്യത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാന്‍ വീണ്ടും ഉണ്ണിയേശുവിന്‍റെ കൃപാകടാക്ഷം.
നാട്ടില്‍ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നഷ്ടമാണ്. നിങ്ങളുടെ ഭാവന എത്ര സഞ്ചരിച്ചാലും യഥാര്‍ത്ഥ കാഴ്ച്ചകള്‍ക്കൊപ്പം എത്തില്ലല്ലോ. ഏതായാലും നിങ്ങള്‍ക്കുവേണ്ടി കുറച്ച് പടങ്ങള്‍ ഇടുന്നു.



No comments:
Post a Comment